(വചനങ്ങളരുളൂ ദൈവമേ
തിരുവചങ്ങളരുളൂ ദൈവമേ) -2
(കാഴ്ചയാം വചനം കേൾവിയാം വചനം
കണ്ണീരുമായ്ക്കുന്ന വചനം)-2
(തിരയെ മുറിച്ചെത്തും ചെറുവഞ്ചിപോലെ
കടലലകളിൽ ഒഴുകിവരും വചനം)-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ)-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
(പാതയാം വചനം പാവന വചനം
പാരിന്റെ ദീപമാം വചനം )-2
(നിറവേറുമെന്നും നിർമല വചനം
ഇരുത്തലവാളതുപോലീ വചനം )-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
(സൗഖ്യമാം വചനം ശാന്തിയാം വചനം
ശല്യപ്പെടുത്തുന്ന വചനം )-2
(മനസ്സിന്നു മാറ്റം വന്നിടുവാനായി
മരുഭൂമിയിലുയരുന്നൊരു വചനം )-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
തിരുവചങ്ങളരുളൂ ദൈവമേ) -2
(കാഴ്ചയാം വചനം കേൾവിയാം വചനം
കണ്ണീരുമായ്ക്കുന്ന വചനം)-2
(തിരയെ മുറിച്ചെത്തും ചെറുവഞ്ചിപോലെ
കടലലകളിൽ ഒഴുകിവരും വചനം)-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ)-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
(പാതയാം വചനം പാവന വചനം
പാരിന്റെ ദീപമാം വചനം )-2
(നിറവേറുമെന്നും നിർമല വചനം
ഇരുത്തലവാളതുപോലീ വചനം )-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
(സൗഖ്യമാം വചനം ശാന്തിയാം വചനം
ശല്യപ്പെടുത്തുന്ന വചനം )-2
(മനസ്സിന്നു മാറ്റം വന്നിടുവാനായി
മരുഭൂമിയിലുയരുന്നൊരു വചനം )-2
(ഹല്ലേലൂയ്യ ആഹാ ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
No comments:
Post a Comment