For lyrics in English click here
അൾത്താരയിൽ അനുതാപമോടെ
അണിചേർന്നിടാം അണിചേർന്നിടാം
അണിചേർന്നിടാം ബലിയേകിടാം
(ബലിയർപ്പകനൊപ്പം ബലിയായിടാം
ബലവാനു സ്തുതി പാടീടാം ) (2) (അൾത്താരയിൽ …)
(മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ ) (2)
(ആ പുണ്യ സ്മരണയിൽ അനുരഞ്ജിതരായി
അർപ്പിതരാകാം കൂദാശയിൽ ) (2) (അൾത്താരയിൽ …)
No comments:
Post a Comment