അൾത്താരയിൽ ആത്മബലിയായി
അർപ്പിക്കാനായി ഞാൻ വരുന്നു
എല്ലാം നിനക്കായി നല്കാൻ
ദേവാലയത്തിൽ വരുന്നു
ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷം ഇല്ലാത്ത ഹൃത്തും (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്ച്ചയായേകാം (2) (അൾത്താരയിൽ ……)
എൻ സോദരർക്കെന്നോടെന്തോ
നീരസം തോന്നുന്നപക്ഷം (2)
തിരികെ ഞാൻ ചെന്നേവമേ കാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം (2) (അൾത്താരയിൽ ..…)
അർപ്പിക്കാനായി ഞാൻ വരുന്നു
എല്ലാം നിനക്കായി നല്കാൻ
ദേവാലയത്തിൽ വരുന്നു
ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷം ഇല്ലാത്ത ഹൃത്തും (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്ച്ചയായേകാം (2) (അൾത്താരയിൽ ……)
എൻ സോദരർക്കെന്നോടെന്തോ
നീരസം തോന്നുന്നപക്ഷം (2)
തിരികെ ഞാൻ ചെന്നേവമേ കാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം (2) (അൾത്താരയിൽ ..…)
No comments:
Post a Comment