നീ ചെറുതായീശോ
എന്നെ വലുതാക്കുവാൻ
ഗോതമ്പുമണി പോൽ നീ
മുറിവുകൾ നിണവാർന്നിതാ
എന്റെ പാപങ്ങളെ ക്രൂശിനാൽ മൂടി നീ
അതിരില്ലാത്ത ദയ തൂകി നീ (നീ ചെറുതായീശോ )
ക്രൂരതയുടെ പിഴ തേടിവന്നവർ
പക വീട്ടുവാനായി താങ്ങി
ആരവമോടെ വിധി വാക്യ മോതാൻ
വിരൽ ചൂണ്ടിനിന്നവർ ചുറ്റും
എന്റെ വായ് മൂടിയെൻ നെഞ്ചിൽ വാൾ വീഴ്ത്തവേ
കൈവിളങ്ങേകിയെൻ ല കണ്ണുനീർ വീഴ്ത്തവേ
എന്നെ മാറോടു ചേർത്തേശു നീ
ആരിലും കുറ്റം കാണാതിരിക്കാൻ
ആത്മാർത്ഥമായി ഞാൻ ശ്രമിച്ചു
ആർദ്രതയോടെ അലിവുള്ള സ്നേഹം
നൽകാനായോടിയെൻ നാഥൻ
എന്നെ ഒഴിവാക്കുവാനുള്ള പഴുതു നോക്കി
വഴിയടച്ചൊതുക്കാൻ കെണിയൊരുക്കിടുന്നു
എന്നെ കുരിശാൽ മറച്ചേശു നീ (നീ ചെറുതായീശോ )
എന്നെ വലുതാക്കുവാൻ
ഗോതമ്പുമണി പോൽ നീ
മുറിവുകൾ നിണവാർന്നിതാ
എന്റെ പാപങ്ങളെ ക്രൂശിനാൽ മൂടി നീ
അതിരില്ലാത്ത ദയ തൂകി നീ (നീ ചെറുതായീശോ )
ക്രൂരതയുടെ പിഴ തേടിവന്നവർ
പക വീട്ടുവാനായി താങ്ങി
ആരവമോടെ വിധി വാക്യ മോതാൻ
വിരൽ ചൂണ്ടിനിന്നവർ ചുറ്റും
എന്റെ വായ് മൂടിയെൻ നെഞ്ചിൽ വാൾ വീഴ്ത്തവേ
കൈവിളങ്ങേകിയെൻ ല കണ്ണുനീർ വീഴ്ത്തവേ
എന്നെ മാറോടു ചേർത്തേശു നീ
ആരിലും കുറ്റം കാണാതിരിക്കാൻ
ആത്മാർത്ഥമായി ഞാൻ ശ്രമിച്ചു
ആർദ്രതയോടെ അലിവുള്ള സ്നേഹം
നൽകാനായോടിയെൻ നാഥൻ
എന്നെ ഒഴിവാക്കുവാനുള്ള പഴുതു നോക്കി
വഴിയടച്ചൊതുക്കാൻ കെണിയൊരുക്കിടുന്നു
എന്നെ കുരിശാൽ മറച്ചേശു നീ (നീ ചെറുതായീശോ )
No comments:
Post a Comment