For lyrics in English click here
(പാവനാത്മാവേ നീ വരേണമേ
മാനസമണിക്കോവിലിൽ
നായക ഞങ്ങൾ നാവിനാലങ്ങേ
സ്നേഹ സംഗീതം മീട്ടുന്നൂ)-2
(നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണെ)-2
(നിന്റെ ചൈതന്യ ശോഭായാലുള്ളം
സുന്ദരമാക്കി തീർക്കണെ)-2
(രോഗമുള്ളവർ സൗഖ്യമാക്കുക
ഭീതിയിൽ ധൈര്യം നൽകുക )-2
(ആറി പോയതിൽ ചൂട് നൽകുക
വാടുന്നേവം നനയ്ക്കുക)-2
മാനസമണിക്കോവിലിൽ
നായക ഞങ്ങൾ നാവിനാലങ്ങേ
സ്നേഹ സംഗീതം മീട്ടുന്നൂ)-2
(നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണെ)-2
(നിന്റെ ചൈതന്യ ശോഭായാലുള്ളം
സുന്ദരമാക്കി തീർക്കണെ)-2
(രോഗമുള്ളവർ സൗഖ്യമാക്കുക
ഭീതിയിൽ ധൈര്യം നൽകുക )-2
(ആറി പോയതിൽ ചൂട് നൽകുക
വാടുന്നേവം നനയ്ക്കുക)-2
No comments:
Post a Comment