For English lyrics click here
മേരി മനോജ്ഞേ ദൈവ മാതാവേ
പാപികൾക്കാശ്രയം നീയേ
ഞങ്ങൾക്ക അഭയം നീയേ (2)
പാപത്തിൻ ചുഴിയിൽ അലയുന്ന ഞങ്ങൾ
ആലംബം നിന്നെ തേടിടുന്നു (2)
ഉൾക്കരം നീട്ടി ശാന്തി തൻ നാട്ടിൽ
ആനയ്ക്കു ഞങ്ങളെ (2)
മേരി മനോജ്ഞേ ദൈവ മാതാവേ
പാപികൾക്കാശ്രയം നീയേ
ഞങ്ങൾക്കു അഭയം നീയേ
നിർമ്മലമാം നിൻ ചേവടിയിൽ
ആശ്രയം തേടിടുന്നു ഈ പതിതർ (2)
സ്വർഗീയ ഭാഗ്യം തേടുന്നു ഞങ്ങൾ
ആനയ്ക്കു ഞങ്ങളെ(2)
മേരി മനോജ്ഞേ ദൈവ മാതാവേ
പാപികൾക്കാശ്രയം നീയേ
ഞങ്ങൾക്കു അഭയം നീയേ
No comments:
Post a Comment