For lyrics in Malayalam click here
പരിശുദ്ധാത്മാവ് നിറഞ്ഞവളെ
പരിശുദ്ധ മറിയമേ
പരിശുദ്ധാത്മാവ് നിറഞ്ഞവരായിടാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ (2)
ആദിമസഭയിൽ സ്ലീഹന്മാരിൽ ആത്മാവ് നിറഞ്ഞതുപോലെ
നിന്മക്കളിലും ആത്മാവ് നിറയാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
നിൻ അഭിവാദനം കേട്ടനിമിഷത്തിൽ
എലിസബത് ആത്മാവ് നിറഞ്ഞവളായി
നിൻമക്കൾ ചാരെ വന്നീടുക നാഥേ
ഞങ്ങളിൽ ആത്മാവ് നിറയുവാനായ് (2)
ആദിമസഭയിൽ ശ്ലീഹന്മാരിൽ ആത്മാവ് നിറഞ്ഞതുപോലെ
നിന്മകളിലും ആത്മാവ് നിറയാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
ദൈവാത്മാവിനാൽ നയിക്കപ്പെടാനൊന്നും
ദൈവത്തിൻ പൈതലായ് ജീവിക്കുവാൻ
യേശുവിൻ സ്നേഹത്തിൻ സാക്ഷിയായി തീരുവാൻ അമ്മെ ഞങ്ങൾക്കായി പ്രാർത്ഥിക്കുക (2)

വരദാനങ്ങളും ആത്മഫലങ്ങളും
ഞങ്ങളിൽ സമൃദ്ധമായിടുവാൻ
പരീക്ഷകളെയും പ്രലോഭനത്തെയും
ആത്മാവിൻ ശക്തിയാൽ ജയിച്ചീടുവാൻ (2)
ആദിമസഭയിൽ ശ്ലീഹന്മാരിൽ ആത്മാവു നിറഞ്ഞതുപോലെ

ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
പരിശുദ്ധാത്മാവിന്റെ മണവാട്ടിയെ